റുഡോൾഫ് ക്ലോഷ്യസ്


റുഡോൾഫ് ക്ലോഷ്യസ്
ജനനം(1822-01-02)2 ജനുവരി 1822
കോസാലിൻ, പ്രഷ്യ (ഇപ്പോൾ കോസാലിൻ, പോളണ്ട്)
മരണം24 ഓഗസ്റ്റ് 1888(1888-08-24) (പ്രായം 66)
ദേശീയതജർമ്മൻ
അറിയപ്പെടുന്നത്താപഗതികം
ഉത്ക്രമത്തിന്റെ (എൻട്രോപ്പി) ഉപജ്ഞാതാവ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൌതികശാസ്ത്രം
ഒപ്പ്

പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു റുഡോൾഫ് ജൂലിയസ് ഇമ്മാനുവേൽ ക്ലോഷ്യസ്. താപഗതികം എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായി ഇദ്ദേഹത്തെ കണക്കാക്കാം.

അവലംബം

  1. Atkins, P.W. (1984), The Second Law, New York: Scientific American Library, ISBN 0-7167-5004-X
  2. Cardwell, D.S.L. (1971), From Watt to Clausius: The Rise of Thermodynamics in the Early Industrial Age, London: Heinemann, ISBN 0-435-54150-1