കാൾ ലാൻഡ്സ്റ്റൈനർ | |
---|---|
ജനനം | Baden bei Wien, near Vienna (Austria) | ജൂൺ 14, 1868
മരണം | ജൂൺ 26, 1943 | (പ്രായം 75)
ദേശീയത | United States |
കലാലയം | University of Vienna |
അറിയപ്പെടുന്നത് | Development of blood group system, discovery of Rh factor, discovery of poliovirus |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1930) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Medicine, virology |
സ്ഥാപനങ്ങൾ | University of Vienna Rockefeller Institute for Medical Research, New York |
എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകൾ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ(14 ജൂൺ 1868 – 26 ജൂൺ 1943). 1930 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
ജൂത വംശജനും പ്രമുഖ വിയന്നീസ് പത്ര പ്രവർത്തകനുമായ ലിയോ പോൾഡിന്റെ മകനായി ജനിച്ചു. കാളിന്റെ ആറാം വയസ്സിൽ അച്ഛൻ മരിച്ചു. കാളിന്റെ ഇരുപത്തിയൊന്നാം വയസ്സിൽ കാളും അമ്മയും കത്തോലിക്ക മതത്തിലേക്ക് പരിവർത്തനം ചെയ്തു. വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. 1891 ൽ ഡോക്ടറൽ തീസിസ് സമർപ്പിച്ചു.
1929 ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു.