യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്പെയിൻ, റോമാ സാമ്രാജ്യം, Visigothic Kingdom of Tolosa, Kingdom of Toledo, അൽ അന്തലൂസ്, County of Castilla, Kingdom of Castile, Crown of Castile |
മാനദണ്ഡം | i, iii, iv |
അവലംബം | 311 |
നിർദ്ദേശാങ്കം | 40°56′53″N 4°07′04″W / 40.948°N 4.1177°W |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
സ്പെയിനിലെ സെഗോവിയയിൽ സ്ഥിതി ചെയ്യുന്ന അക്വിഡറ്റ് ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അക്വിഡറ്റുകളിലൊന്നാണ്.ലോകനിലവാരത്തിലുള്ള അക്വിഡറ്റായി ഇതിനെ പരിഗണിച്ചുവരുന്നു.ഫ്രാൻസിലെ പോൻറ്റ് ദു ഗാർഡ് അക്വിഡറ്റിന് സമാനമായി സംരക്ഷിച്ചുവരുന്ന റോമൻ അക്വിഡറ്റാണിത്.
എന്നാണ് ഇതിൻറെ നിർമ്മാണം നടത്തിയതെന്നതിന് കൃത്യമായ കണക്കുകളില്ല. എഡി ഒന്നാം നൂറ്റാണ്ടിലാണ് ഇതിൻറെ നിർമ്മാണം നടന്നതെന്ന് കരുതപ്പെടുന്നു.