Countries | ഇംഗ്ലണ്ട് |
---|---|
Confederation | യുവേഫ |
സ്ഥാപിതം | 20 ഫെബ്രുവരി 1992 |
Number of teams | 20 |
Levels on pyramid | 1 |
Relegation to | ഇഎഫ്എൽ ചാമ്പ്യൻഷിപ്പ് |
Domestic cup(s) | എഫ്എ കപ്പ് |
League cup(s) | ഇഎഫ്എൽ കപ്പ് |
International cup(s) | യുവേഫ ചാമ്പ്യൻസ് ലീഗ് യുവേഫ യൂറോപ്പ ലീഗ് യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് |
Current champions | മാഞ്ചെസ്റ്റർ സിറ്റി (അഞ്ചാം കിരീടം) (2020–2021) |
Most championships | മാഞ്ചസ്റ്റർ യുണൈറ്റഡ് (13 കിരീടങ്ങൾ) |
Top goalscorer | അലൻ ഷിയറർ (260) |
TV partners | സ്കൈ സ്പോർട്സ് ബിടി സ്പോർട്ട് ആമസോൺ പ്രൈം വീഡിയോ List of international broadcasters |
വെബ്സൈറ്റ് | premierleague.com |
2020–21 പ്രീമിയർ ലീഗ് |
ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളിൽ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ മത്സരമാണ്. 20 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. അംഗങ്ങളായ 20 ക്ലബ്ബുകളും ഓഹരി ഉടമകളായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷനാണ് പ്രീമിയർ ലീഗ്. ഓഗസ്റ്റിൽ തുടങ്ങി മെയ് വരെ ഒരു സീസൺ നീണ്ടുനിൽക്കും. ഒരു സീസണിൽ ഓരോ ടീമും 38 കളികൾ കളിക്കും. അങ്ങനെ ആകെ 380 കളികൾ.
എഫ്.എ പ്രീമിയർ ലീഗ് എന്ന പേരിൽ ഫെബ്രുവരി 20, 1992 -ൽ ആണ് ഈ മത്സരം തുടങ്ങിയത്. 1888 -ൽ ആരംഭിച്ച ഫുട്ബോൾ ലീഗിൽ നിന്ന് ടെലിവിഷൻ സംപ്രേഷണ അവകാശത്തിൽ നിന്ന് ലഭിക്കുന്ന വൻ തുക ലക്ഷ്യമാക്കി ക്ലബ്ബുകൾ പിന്മാറി പുതിയ ലീഗ് തുടങ്ങുകയായിരുന്നു. 2013-14 വർഷത്തിൽ ബിസ്കൈബിയും (BSkyB) ബി.റ്റി ഗ്രൂപ്പും (BT Group) നൂറ് കോടി പൗണ്ടിനാണ് സംപ്രേഷണ അവകാശം വാങ്ങിയത്. ദേശീയ അന്തർദേശീയ ടിവി സംപ്രേഷണത്തിലൂടെ ഒരു വർഷം 220 കോടി പൗണ്ട് വരുമാനമാണ് ലഭിക്കുന്നത്. 2014/15 സീസണിൽ 160 കോടിയോളം പൗണ്ട് ടീമുകൾക്ക് ലഭിച്ചു.
ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. 212 രാജ്യങ്ങളിൽ 643 ദശലക്ഷം വീടുകളിലായി ഏകദേശം 470 കോടി ജനങ്ങളിൽ സംപ്രേഷണം എത്തുന്നു. 2014-15 സീസണിൽ മത്സരം നേരിട്ട് കാണാൻ എത്തിയവരുടെ എണ്ണം 36000 കവിഞ്ഞു. ഇക്കാര്യത്തിൽ ബുണ്ടേസ്ലീഗയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് പ്രീമിയർ ലീഗ്.
ആകെ 20 ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ലീഗിൽ പരസ്പരം രണ്ടു മത്സരങ്ങൾ കളിക്കും,ഒന്ന് സ്വന്തം ടീമിന്റെ ഗ്രൗണ്ടിലും മറ്റൊന്ന് എതിർ ടീമിന്റെ ഗ്രൗണ്ടിലും. ജയിച്ചാൽ മൂന്നു പോയിൻറും സമനില ആയാൽ ഒരു പോയിൻറും ആണ് ലഭിക്കുക.പരാജയപ്പെട്ട ടീമിന് പോയിൻറ് ഒന്നും ലഭിക്കില്ല.ആകെ ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തിൽ ആണ് സ്ഥാന നിർണയ പട്ടിക ഉണ്ടാക്കുന്നത്.സീസൺ അവസാനിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പട്ടികയിൽ ഒന്നാമതെത്തുന്ന ടീം കിരീടം നേടും.തുല്യ പോയിന്റ് നേടിക്കഴിഞ്ഞാൽ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്തും.ഇതിലും തുല്യത പാലിച്ചാൽ രണ്ടു ടീമിനെയും വിജയികളായി തീരുമാനിക്കും.മറ്റു ടൂർണമെന്റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടാൻ വേണ്ടി ഒരു പ്ലേ ഓഫ് മത്സരം നടത്തും.
പ്രീമിയർ ലീഗ് 2020–21 സീസണിൽ ഇനിപ്പറയുന്ന 20 ക്ലബ്ബുകൾ പ്രീമിയർ ലീഗിൽ മത്സരിക്കും.
ക്ലബ് | ജയം | വിജയിച്ച വർഷങ്ങൾ |
---|---|---|
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി. | 13 | 1992–93, 1993–94, 1995–96, 1996–97, 1998–99, 1999–2000, 2000–01, 2002–03, 2006–07, 2007–08, 2008–09, 2010–11, 2012–13 |
ചെൽസി എഫ്.സി. | 5 | 2004–05, 2005–06, 2009–10, 2014–15, 2016–17 |
മാഞ്ചസ്റ്റർ സിറ്റി എഫ്.സി. | 7 | 1994–95.2011–12, 2013–14,2015–16. 2017–18, 2018–19 .2019-20,2020-21 |
ലിവർപൂൾ എഫ്.സി. | 1 | 2019-20 |
{| class="wikitable sortable" style="text-align:center"
|- !ക്ലബ് !സ്ഥാനം 2019–20ൽ !ആദ്യ സീസൺ ടോപ്പ് ഡിവിഷൻ !ആദ്യ സീസൺ പ്രീമിയർ ലീഗ് !ടോപ് ഡിവിഷനിൽ
പങ്കെടുത്ത
സീസണുകൾ !പ്രീമിയർ ലീഗിൽ പങ്കെടുത്ത
സീസണുകൾ
!First season of
current spell in
top division
!ടോപ് ഡിവിഷൻ
കിരീടങ്ങൾ
!ഏറ്റവും ഒടുവിൽ
ടോപ് ഡിവിഷൻ
ജേതാവായ വർഷം |- | style="text-align:left"|Arsenala, b || 8th || 1904–05 || 1992–93 || 104 || 29 || 1919–20 || 13 || 2003–04 |- | style="text-align:left" |ആസ്റ്റൺ വില്ലa, c || 17th || 1888–89 || 1992–93 || 107 || 26 || 2019–20 || 7 || 1980–81 |- | style="text-align:left" |Brighton & Hove Albionb|| 15th || 1979–80 || 2017–18 || 8 || 4 ||2017–18|| 0 || – |- | style="text-align:left" |Burnleyc|| 10th || 1888–89 || 2009–10 || 58 || 7 || 2016–17 || 2 || 1959–60 |- | style="text-align:left"|Chelseaa, b ||4th || 1907–08 || 1992–93 || 86 || 29 || 1989–90 || 6 || 2016–17 |- | style="text-align:left"|Crystal Palacea || 14th || 1969–70 || 1992–93 || 21 || 12 || 2013–14 || 0 || – |- | style="text-align:left"|Evertona, b, c || 12th || 1888–89 || 1992–93 || 118 || 29 || 1954–55 || 9 || 1986–87 |- |style="text-align:left"| Fulham || 4th in the Championship || 1949–50 || 2001–02 || 27 || 15 || 2020–21 || 0 || – |- |style="text-align:left"| ലീഡ്സ് യുണൈറ്റഡ് a || 1st in the Championship || 1924–25 || 1992–93 || 51 || 13 || 2020–21 || 3 || 1991–92 |- | style="text-align:left" |Leicester City|| 5th || 1908–09 || 1994–95 || 52 || 15 || 2014–15 || 1 || 2015–16 |- | style="text-align:left" |Liverpoola, b|| 1st || 1894–95 || 1992–93 || 106 || 29 || 1962–63 || 19|| 2019–20 | |- | style="text-align:left" |Manchester Citya|| 2nd || 1899–1900 || 1992–93 || 92 || 24 || 2002–03 || 6 || 2020-21 || |- | style="text-align:left" |മാഞ്ചസ്റ്റർ യുണൈറ്റഡ് a, b|| 3rd || 1892–93 || 1992–93 || 96 || 29 || 1975–76 || 20 || 2012–13 |- | style="text-align:left" |Newcastle United|| 13th || 1898–99 || 1993–94 || 89 || 26 ||2017–18|| 4 || 1926–27 |- | style="text-align:left" |ഷെഫീൽഡ് യുണൈറ്റഡ് a|| 9th || 1893–94 || 1992–93 || 62 || 5 ||2019–20|| 1 || 1897–98 |- | style="text-align:left"|സതാംപ്ടൺ a || 11th || 1966–67 || 1992–93 || 44 || 22 || 2012–13 || 0 || – |- | style="text-align:left"|ടോട്ടനം ഹോട്ട്സ്പർ എഫ്.സി.a, b || 6th || 1909–10 || 1992–93 || 86 || 29 || 1978–79 || 2 || 1960–61 |- |style="text-align:left"| വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺc || 2nd in the Championship || 1888–89 || 2002–03 || 81 || 13 || 2020–21 || 1 || 1919–20 |- | style="text-align:left"|West Ham United || 16th || 1923–24 || 1993–94 || 63 || 25 || 2012–13 || 0 || – |- | style="text-align:left"|Wolverhampton Wanderersc || 7th || 1888–89 || 2003–04 || 66 || 7 || 2018–19 || 3 || 1958–59 |}
a: Founding member of the Premier League
b: Never been relegated from Premier League
c: One of the original 12 Football League teams
രാജ്യം | പേര് | ക്ലബ് | നിയമിക്കപെട്ടത് | ചിലവഴിച്ച സമയം |
---|---|---|---|---|
ഷോൺ ഡൈഷ് | ബേൺലി | 30 ഒക്ടോബർ 2012 | 11 വർഷം, 161 ദിവസം | |
യർഗ്ഗൻ ക്ലോപ്പ് | ലിവർപൂൾ | 8 ഒക്ടോബർ 2015 | 8 വർഷം, 183 ദിവസം | |
ക്രിസ് വിൽഡർ | ഷെഫീൽഡ് യുണൈറ്റഡ് | 12 മെയ് 2016 | 7 വർഷം, 332 ദിവസം | |
പെപ് ഗ്വാർഡിയോള | മാഞ്ചസ്റ്റർ സിറ്റി | 1 ജൂലൈ 2016 | 7 വർഷം, 282 ദിവസം | |
നൂനോ എസ്പെരിറ്റോ സാന്റോ | വൂൾവർഹാംപ്ടൺ വാണ്ടറേഴ്സ് | 31 മെയ് 2017 | 6 വർഷം, 313 ദിവസം | |
റോയ് ഹോഡ്സൺ | ക്രിസ്റ്റൽ പാലസ് | 12 സെപ്റ്റംബർ 2017 | 6 വർഷം, 209 ദിവസം | |
മാർസെലോ ബിയൽസ | ലീഡ്സ് യുണൈറ്റഡ് | 15 ജൂൺ 2018 | 5 വർഷം, 298 ദിവസം | |
ഡീൻ സ്മിത്ത് | ആസ്റ്റൺ വില്ല | 10 ഒക്ടോബർ 2018 | 5 വർഷം, 181 ദിവസം | |
റാൽഫ് ഹസെൻഹട്ട് | സതാംപ്ടൺ | 5 ഡിസംബർ 2018 | 5 വർഷം, 125 ദിവസം | |
ഒലെ ഗണ്ണാർ സോൾസ്ജർ | മാഞ്ചസ്റ്റർ യുണൈറ്റഡ് | 19 ഡിസംബർ 2018 | 5 വർഷം, 111 ദിവസം | |
ബ്രണ്ടൻ റോജേഴ്സ് | ലെസ്റ്റർ സിറ്റി | 26 ഫെബ്രുവരി 2019 | 5 വർഷം, 42 ദിവസം | |
സ്കോട്ട് പാർക്കർ | ഫുൾഹാം | 28 ഫെബ്രുവരി 2019 | 5 വർഷം, 40 ദിവസം | |
ഗ്രഹാം പോട്ടർ | ബ്രൈറ്റൺ & ഹോവ് അൽബിയോൺ | 20 മെയ് 2019 | 4 വർഷം, 324 ദിവസം | |
സ്ലാവൻ ബിലിച് | വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ | 13 ജൂൺ 2019 | 4 വർഷം, 300 ദിവസം | |
ഫ്രാങ്ക് ലാംപാർഡ് | ചെൽസി | 4 ജൂലൈ 2019 | 4 വർഷം, 279 ദിവസം | |
സ്റ്റീവ് ബ്രൂസ് | ന്യൂകാസിൽ യുണൈറ്റഡ് | 17 ജൂലൈ 2019 | 4 വർഷം, 266 ദിവസം | |
ഹോസെ മൗറീഞ്ഞോ | ടോട്ടനം ഹോട്ട്സ്പർ | 20 നവംബർ 2019 | 4 വർഷം, 140 ദിവസം | |
മികേൽ ആർറ്റെറ്റ | ആഴ്സണൽ | 20 ഡിസംബർ 2019 | 4 വർഷം, 110 ദിവസം | |
കാർലോ ആഞ്ചലോട്ടി | എവർട്ടൺ | 21 ഡിസംബർ 2019 | 4 വർഷം, 109 ദിവസം | |
ഡേവിഡ് മോയെസ് | വെസ്റ്റ് ഹാം യുണൈറ്റഡ് | 29 ഡിസംബർ 2019 | 4 വർഷം, 101 ദിവസം |