കിം നൊവാക്

Kim Novak
Novak in 1959
ജനനം
Marilyn Pauline Novak

(1933-02-13) ഫെബ്രുവരി 13, 1933  (91 വയസ്സ്)
ദേശീയതAmerican
വിദ്യാഭ്യാസംFarragut Career Academy High School
കലാലയംSchool of the Art Institute of Chicago
തൊഴിൽActress, artist
സജീവ കാലം1954–91
ജീവിതപങ്കാളി(കൾ)Richard Johnson (m. 1965–66)
Dr. Robert Malloy (m. 1976)

അമേരിക്കൻ ചലച്ചിത്രനടിയാണ് കിം നൊവാക്(ജ:ഫെബ്: 13, 1933). 1954 ൽ കൊളംബിയ പിക്ച്ചേഴ്സിന്റെ ചിത്രങ്ങളിലാണ് അവർ ആദ്യം അഭിനയിച്ചുതുടങ്ങിയത്. 1958 ൽ പുറത്തിറങ്ങിയ ഹിച്ച്കോക്കിന്റെ വെർട്ടിഗോ എന്ന ചിത്രത്തിലെ പ്രകടനമാണ് അവരെ ഏറെ പ്രശസ്തയാക്കി.

കൂടുതൽ വിവരങ്ങൾക്ക്

അവലംബം

  1. http://www.kimnovakartist.com
  2. Mail Tribune, July 25, 2000: Kim Novak's home burns Relinked 2014-06-20
  3. Larry Kleno (1980). Kim Novak ("On Camera" series). A.S. Barnes. p. 16.