ആഴ്സൻ വെംഗർ

ആഴ്സൻ വെംഗർ
Personal information
Full name ആഴ്സൻ ചാൾസ് ഏണസ്റ്റ് വെംഗർ
Height 6 ft 4 in (1.93 m)
Position(s) ഡിഫൻഡർ
Youth career
00001963–1969 എഫ്.സി. ഡട്ട്‌ലൻഹെയിം
1969–1973 എ.എസ്. മട്ട്സിഗ്
Senior career*
Years Team Apps (Gls)
1973–1975 എഫ്.സി. മൾഹൗസ് 56 (4)
1975–1978 എ.എസ്.പി.വി. സ്ട്രാസ്ബർഗ് 80 (20)
1978–1981 ആർ.സി. സ്ട്രാസ്ബർഗ് 11 (0)
Total 147 (24)
Teams managed
1984–1987 നാൻസി ലോറെയിൻ
1987–1994 മൊണാക്കോ
1995–1996 നഗോയ ഗ്രാമ്പസ് ഏയ്റ്റ്
1996–2018 ആഴ്സണൽ
*Club domestic league appearances and goals

ഫ്രഞ്ചുകാരനായ ഫുട്ബോൾ മാനേജറും മുൻ കളിക്കാരനുമാണ് ആഴ്സൻ വെംഗർ (Arsène Wenger; ജനനം: 1949 ഒക്ടോബർ 22). (1996-2018) മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ മാനേജറാണ് അദ്ദേഹം.

അവലംബം

  1. "Arsène Wenger". Racingstub. Archived from the original on 2009-08-22. Retrieved 31 October 2009.

പുറം കണ്ണികൾ