അബ്രഹാം മാസ്ലൊ

Abraham Maslow
ജനനം
Abraham Harold Maslow

April 1, 1908 (1908-04)
മരണംജൂൺ 8, 1970(1970-06-08) (പ്രായം 62)
ദേശീയതAmerican
കലാലയംUniversity of Wisconsin–Madison
അറിയപ്പെടുന്നത്Maslow's hierarchy of needs
ജീവിതപങ്കാളി(കൾ)
Bertha Goodman Maslow
(m. 1928; his death 1970)
കുട്ടികൾ
  • Ann Maslow
  • Ellen Maslow
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology
സ്ഥാപനങ്ങൾCornell University
Brooklyn College
Brandeis University
ഡോക്ടർ ബിരുദ ഉപദേശകൻHarry Harlow
സ്വാധീനങ്ങൾAlfred Adler, Kurt Goldstein, Henry Murray
സ്വാധീനിച്ചത്Douglas McGregor, Roberto Assagioli, Colin Wilson, Abbie Hoffman, Wayne Dyer, Elliot Aronson

പ്രസിദ്ധനായ അമേരിക്കൻ മനശാസ്ത്രജ്ഞനായിരുന്നു അബ്രഹാം ഹരോൾഡ് മാസ്ലോ (/ˈmæzl//ˈmæzl/; April 1, 1908 – June 8, 1970) മനുഷ്യാവശ്യങ്ങളുടെ ശ്രേണിയെന്ന മനശാസ്ത്ര സിദ്ധാന്തത്തിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്.(Maslow's hierarchy of needs,) a theory of psychological health predicated on fulfilling innate human needs in priority, culminating in self-actualization. അലിയൻറ് അന്താരാഷ്ട്ര സർവകലാശാലയിലെ മനശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു മാസ്ലോ.ഇത് കൂടാതെ ബ്രണ്ടീസ് സർവകലാശാല,ബ്രൂകിലിൻ സർവകലാശാല , ന്യൂ സ്കൂൾ ഓഫ് സോഷ്യൽ റിസേർച്ച് ,കൊളംബിയ സർവകലാശാല( Columbia University) എന്നിവിടങ്ങളിലെല്ലാം പ്രവര‍ത്തിച്ചിട്ടുണ്ട്. മനുഷ്യനിലെ ഗുണാത്മക നന്മകളെ അദ്ദേഹം ഊന്നി. 

അവലംബം

  1. Assagioli Roberto. Act of Will. New York: Synthesis Center Press, 2010. Print.
  2. "Dr. Abraham Maslow, Founder Of Humanistic Psychology, Dies". New York Times. June 10, 1970. Retrieved 2010-09-26. Dr. Abraham Maslow, professor of psychology at Brandeis University in Waltham, Mass., and founder of what has come to be known as humanistic psychology, died of a heart attack. He was 62 years old.
  3. Hoffmann (1988), p. 109.